മുസ്ലിം പണ്ഡിതന്റെ കത്തിജ്വലിക്കുന്ന ജ്ഞാനം +3543+ 15+12+17
11:37
28,495
Dr N Gopalakrishnan
Reddit
The great muslim scholars speech quote profusely bhagavath geetha

ความคิดเห็น
  • kuriachan kv
    kuriachan kv

    കഴൂത കോവാലൻ

  • Writers Hut
    Writers Hut

    What is the conclusion of this video? Are you intending to say that Hindus are not terrorists? Forgot Gujarat, Godra, Sanyasins burning train, demolition of mosque, rape and murder of baby girl in Temple..........

  • Omana Kallingal
    Omana Kallingal

    Very good Sir

  • sabir babu
    sabir babu

    Kallav parayunnathilanu eyallk docttaraat

  • sabir babu
    sabir babu

    Gobalakrisnanu oruchukkum Arriyilla eyall RSS kodumbeegharan

  • Samban Suresh
    Samban Suresh

    പ്രണാമം ഡോക്ടര്‍

  • kurian cc
    kurian cc

    സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു എന്ന് ഈ മുസ്ലീം പണ്ഡിതന്‍ പറയുന്നതില്‍ കഴമ്പോന്നുമില്ല.അങ്ങനെയാണെങ്കില്‍ മുഹമ്മദുഗസ്നിയും,ഗോറിയും,ഔറംഗസീബും തൊട്ടു ഇന്നത്തെ ISIS വരെ ഇങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണോ? ഖുറാനിലെ മത തത്വങ്ങള്‍ നേര്‍പ്പിച്ച് ഉപയോഗിക്കുന്ന മുസ്ലീങ്ങള്‍ മിതവാദികള്‍ ആണെന്നു പറയപ്പെടുന്നു.ആ മതതത്വങ്ങള്‍ വള്ളിപുള്ളി മാറ്റാതെ ഉപയോഗിക്കുന്നവരാണ് തീവ്രവാദികള്‍.

  • Cherus Sherry
    Cherus Sherry

    COULD YOU PLEASE GIVE THE LINK TO THE PARTICULAR VIDEO CLIP. ? WANT TO SEE THAT VERY MUCH..

  • Safwan T
    Safwan T

    ഈ ഭഗവത് ഗീത ഒരു manushyanirmithi അല്ലെ ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ബൈബിൾ ഉം മുസ്ലിം kal ഉൾക്കൊള്ളൂന്ന ഖുർആനും ദൈവ വചനങ്ങൾ ആണ് മുസ്ലിംകൾ വിശ്വസിക്കുന്ന ആദം നബി മുതൽ ഈസ നബി വരെ യുള്ള ചരിത്രം (യേശു ) രണ്ടു മതക്കാർക്കും അറിയാവുന്ന കാര്യമാണ് ചുരുക്കി പറഞ്ഞാൽ സത്യത്തിന്റെ പാതയിൽ ഒന്നുകിൽ മുസ്ലിം കൽ ആവും അല്ലെങ്കിൽ മുസ്ലിംകൾ ആവും

    • Bhargavi Amma
      Bhargavi Amma

      Safwan T "കൽ " അല്ലെങ്കിൽ "കൾ " സത്യപാതയാണല്ലേ? അതു് സത്യമായാലും കള്ളമായാലും ഭാരതീയനു "ഒരു " " വിഷമമില്ല'ദൈവത്തിന്റെയോ പിശാചിന്റെയോ വചനമാവട്ടെ! "ഭഗവത് ഗീത മനുഷ്യനിർമിതി " എന്ന സഫാന്റെ അഹങ്കാര നിർമിതമായ അജ്ഞതയേ "നരകത്തിലേക്കുള്ള പോക്ക് " എന്നു വിവക്ഷിക്കുന്നുമില്ല. പക്ഷെ, ഒന്നു പറയാതെ വയ്യാ - " പിശാചിന്റെ പിടിയിലിരിക്കുന്നവന് സാക്ഷാൽ " സർവേശ്വരൻ" കണ്ണിൽ പെടുക പോലുമില്ല എന്ന "സത്യ"വചനം "!

    • Safwan T
      Safwan T

      +Dr N Gopalakrishnan Narayanan സർ അങ്ങയുടെ അറിവിന്റെ മുമ്പിൽ ഞാൻ വെറും ഒരു പാമരാണ് പക്ഷെ സർ വാ തോരാതെ വാഴ്ത്തുന്ന ഹിന്ദു മതത്തിൽ എണ്ണമറ്റ അനാചാരങ്ങൾ എനിക്ക് പറയാൻ കഴിയും. ഒരു മുസ്ലിം മത വിശ്വാസി അവന്റെ ഇതര മതങ്ങളെ മാനിക്കുന്നവനും ബഹുമാനിക്കുന്നവനും ആണ് മുഹമ്മദ്‌ നബി യുടെ ജീവിതം അങ്ങിനെആണ് പഠിപ്പിക്കുന്നത് പിന്നെ എല്ലാ മതത്തിലും ഉണ്ട് തീവ്രവാദികൾ

    • Dr N Gopalakrishnan
      Dr N Gopalakrishnan

      ചാവാനും കൊല്ലാനും ഉള്ള പാതയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതും ദൈവ വചനം കൊണ്ട് നടക്കുന്നവരാണ്...തീവ്രവാദം ദേശാസാത്കരിച്ച ഒരു വിഭാഗം

  • Siraj V.K
    Siraj V.K

    സർ, താങ്കൾ പറയുന്നത് പോലെ ശരിയാണ് ഖുർ ആനെ ദുർവ്യാഘാനം ചെയതിട്ടുണ്ട് പലരും നമ്മുടെ മലയാള മോ ഹിന്ദിയും പോലെ എളുപ്പമെല്ല ചില ഉച്ചാരണ രീതിയും വാക്കുകളും ശബ്ദങ്ങൾ പുറപെടുന്നതനുസരിച്ച് അതിൽ അർത്ഥ വിത്യാസങ്ങൾ വരും ഒരു സത്യം പറയട്ടേ മറ്റുള്ള വേദങ്ങൾ വായിച്ച് പോകുന്നത് പോലെ ഈ സിയല്ലാത്തത് കൊണ്ട് ഇന്നും പല മുസ്ലിം വിശ്വാസികൾക്കും ഒരു തെറ്റുപോലു മില്ലാതെ ഖുർആൻ പാരായണം ചെയ്യാൻ കഴിയില്ല. .. പിന്നെ ദൈവമേ പൊറുക്കണേ.. എന്നും പറഞ്ഞാണ് പലരും ഖുർആൻ വായിക്കുന്നു. സർ പറഞത് പോലെ ഗ്രാമർ അറിയാതെ പല രും അർത്ഥം വെയ്ക്കുന്നു . ഇതിൻറ്റെ പേരിലും ...സുന്നി യും മുജാ ഹിദ് പ്രസ്ഥാനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് ഇന്നും രണ്ടും കൂടി ചേരാൻ കഴിയാത്ത തും അതിൽ ഇനി മാറ്റം വരില്ല ലോകം അവസാനിക്കുമ്പോഴല്ലാതെ .പിന്നെ സത്യത്തിൽ തീവ്രവാദം ഇസ്ലാമിലില്ല ... പകപോക്കലുകൾ കൊണ്ട് വരുന്നത് ഇസ്ലാം ഉത്തരവാദിയല്ല .. തീവ്രവാദം എന്ന് പറഞ്ഞ് പരത്തുന്നത് പലതും ശത്രു രാജ്യങ്ങൾ അവർക്കിഷ്ടമില്ലാത്ത രാജ്യങ്ങൾ തകർക്കാൻ അൺ ഡർ വേൾഡ് ലോപികൾ, അവർക്കാവശ്യമായ ഗുണ്ടളേയും ചാവേറുകളേയും നിർമ്മിക്കാൻ അവർക്ക്പ ല മത ഗ്രന്ഥങ്ങൾ ഉപയോഗിക്കാം, നമ്മുടെ അയൽ രാജ്യമായ പാക് സ്ഥാനിൽ അധികവും മുസ്ലിം സാണ് അപ്പോൾ ഇതിൻറ്റെ ലോപികൾ അധികവും സമീപിചിട്ടുള്ളത് മുസ് ലിം കുടുംമ്പത്തിൽ ജനിച്ച് ഒരു പണിക്കും പോകാതെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകളെ കണ്ടെത്തി കുറച്ച് കാശും കൊടുത്ത് ജീവിതത്തിൽ ഖുർആൻ റ്റെ ഒരു വാക്കു പോലും വായിച്ച് അർത്ഥം അറിയാത്തവരെ ഖുർ ആനും പൊക്കിക്കാണിച്ച് പടച്ചോൻ പറഞ്ഞതാണെന്നും എളുപ്പം സ്വർഗ്ഗം ലഭിക്കുമെന്നും നിങ്ങൾക്ക് വല്ല തും, സംഭവിച്ചാൽ ഞങ്ങൾ നിങ്ങളുടെ കുടുംബം നോക്കുമെന്നും, പറയുമ്പോൾ പെട്ടു പോകുന്ന പാവങ്ങൾ ഉണ്ട്.. അവരെയാണ് തിവ്രവാദികളായി കണ്ട് കൊന്നു കളയുന്നത് അതിന് ഖുർആൻ എന്ത് തെറ്റു ചെയ്തു ... നമ്മൾ കഴിക്കുന്ന പഴം പച്ചക്കറി നമ്മുക്ക് എത്ര ഗുണമാണ് നൽകുന്നത് എന്നാൽ അൽപ്പ ലാഭത്തിന് വേണ്ടി മനുഷ്യർ തന്നെ വിഷം തെളിച്ചതും കുത്തി വെച്ചതും കഴിച്ച് കേൻ സറും മറ്റു മാ ര ക രോഗങ്ങൾ ഉണ്ടാകുന്നു മനുഷ്യർ ചെയ്യുന്ന ഈ ക്രൂരതയ്ക്ക് പച്ചക്കറിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? സർ, അത് തന്നെ യല്ലേ ഇപ്പോൾ നടക്കുന്നതും ഒരു വേദവും നിരപരാധികളെ കൊല്ലാൻ പറഞ്ഞിട്ടില്ല മതങ്ങൾ എന്ന് പറയുന്നത് അവരവരുടെ വിശ്വാസ ങ്ങൾ ഇഷ്ടങ്ങൾ .അതിന് എല്ലാവർക്കും സ്വാതന്ത്രം ഉണ്ട് ...

  • Renjini Rajan
    Renjini Rajan

    Sirr, ithrayum "paandithyam" ayalkkundayittu enthanu use? Iniyum swantham communitiyile thinmakal kaanaanum, nallathu paranju kodukkanum ariyatha scholar. Allenkil paranjaalum "gunam " pidikkilla ennu ayalkku ariyam.

  • zahra srf zahra
    zahra srf zahra

    annum innum ore reediyil nilanilkunna grandham quran anu...aru enth paranjalum athin onnum sambavikilla

    • Cherus Sherry
      Cherus Sherry

      suharasrf Suhara Shareef 1500varshathinu munpe evideyayirunnu EE qur_an..?2000varshathinu munpe evideyayirunnu Bible..? 4000varshathinu munpe evideyayirunnu Thora..?Enthu kondu adhyame thanne sampoornavum manushyanal thiruthappedan kazhiyathathumaya oru vedha grandham Eeshwaran nalkiyilla...? Thantey grandhangal manushyar thiruthumennu Eeshwaranu ariyamayirunnille..?

    • Dr N Gopalakrishnan
      Dr N Gopalakrishnan

      annum innum theevravaadam nenjodu cherthu nilkunna samoohavum ! enthu paranjaalum athu avareyum baadhikkilla

  • ashraf Pv
    ashraf Pv

    രാജസ്ഥാനിൽ അഫ് റാസുൾ എന്ന സഹോദരനെ ക്രൂരമായി വെട്ടിപച്ചക്ക് കത്തിച്ചതും അതിൽ ധാരാളം ക്രൂര മനസ്കർ പിന്തുണച്ച് സന്തോഷിച്ചതും ഭഗവദ് ഗീതയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണോ? ഒരു ഭീകരനും അക്രമിയും അങ്ങനെയാകുന്നത് മത ഗ്രന്ഥങ്ങളുടെ തകരാറ് കൊണ്ടല്ല. അതവരവരുടെ മനസ് കൊണ്ടും മററു പശ്ചാതലങ്ങൾ കൊണ്ടു മായിരിക്കും

    • P. A. SALIM
      P. A. SALIM

      Syam Krishna ശരിയാണ് നമ്മുക്ക് അവരുടെ കാശ് മതി അതിനു വേണ്ടി അറബാബ് എന്നു പറഞ്ഞു അവരുടെ കാലുനക്കുന്നതിൽ കുഴപ്പം ഇല്ല

  • Prasad Prasad
    Prasad Prasad

    അവര് ഭായ് ഭായ് ആണ് സർ....

  • Venkatraman Trv
    Venkatraman Trv

    Sir, avishwaasikale Kollaan Bibleil variyundu. Semitic mathangalil ahimsa enna darshanam illa ennu thanne parayaam. Ramadan fasting kazhinju kolavaal eduthu aviswaasikale kollaan aahwanam oru sandharbavum illathathinaal athu sarvakaala prasakthamaanu ennu dharicchaanu Bangla Deshil Ramadan kazhinju palareyum konnathu. Pravaachakan vaakkukal oru sandharbhathil paranju ennu varuthi theerthaalum athu pole cheyyanam ennaaahwaanam ippozhum cheyyunnundu. Iniyum pala muslimkal thaan aadhyam oru muslimaanennum pinne bharatheeyan aanennu paranju varunnundu. (Derek O’Brain TMC MP thaan aadhyam oru christiani aanu ennum pinneyaanu Indian ennu TVyil paranjittundu.) ithu pole ullavarku Matham deshaviruddhathine ethire Grantha varikal Undengil avar mathaviswasathinde adisthaanatthil desaviruddha pravarthi cheythukooda ennu parayaan saadhyamalla.

  • Chitranjan Kumar kushwaha
    Chitranjan Kumar kushwaha

    वंदे मातरम भारत माता की जय जय हिंद

  • Ashish
    Ashish

    Arivillayma oru abathh

  • du de
    du de

    👍

  • Manichembi Chembi
    Manichembi Chembi

    പ്രണാമംസാർ, മുസ്ലിങ്ങളിലെ പണ്ഡിതൻമാർക്ക് ഈ തിരിച്ചറിവ് ഉണ്ടായാൽ വളരെ നല്ല ഫലം ഉണ്ടാക്കും, പക്ഷേഒന്നുണ്ടു് ചേകന്നൂർ മൗലവിക്കുണ്ടായ അനുഭവം ഉണ്ടായിക്കൊണ്ടിരിക്കും അതുകൊണ്ടാണ് ആരും മുന്നിട്ടിറങ്ങാത്തത്.

    • Sukumaran Nair
      Sukumaran Nair

      Manichembi Chembi

    • Noushad Noushi
      Noushad Noushi

      Nee valiya nallavan ninte samsaram kelkumbam tiriyund 9aanenne

    • Ashish
      Ashish

      Dr N Gopalakrishnan Narayanan hahha ulupp undo

    • Dr N Gopalakrishnan
      Dr N Gopalakrishnan

      YOU ARE RIGHT. LET US APPRECIATE IF GOOD MESSAGES COME FROM THEM

  • nikhil babu
    nikhil babu

    Great

  • Babil KB
    Babil KB

    pranamam sir

ต่อไป